മലയാളം വാര്‍ത്താ അഗ്രിഗേറ്റര്‍

May 10, 2008
സമയം ഓണ്‍ലൈനില്‍ മലയാളം വാര്‍ത്താ അഗ്രിഗേറ്റര്‍ ആരംഭിച്ചിരിക്കുന്നു. മനോരമ ഓണ്‍ലൈന്‍, യാഹൂ മലയാളം, വണ്‍ ഇന്ത്യ മലയാളം തുടങ്ങിയ സൈറ്റുകളിലെ RSS  ഫീഡുകള്‍ വഴിയാണ്‌ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത്. ഏറ്റവും പുതിയ വാര്‍ത്തകള്‍ ഏറ്റവും മുകളില്‍ എന്ന രീതിയില്‍ നിങ്ങള്‍ക്ക് വാര്‍ത്തകള്‍ വായിക്കാം. വിലാസം http://www.samayamonline.in/news.php

പുതിയൊരു മലയാളം ബ്ലോഗ് അഗ്രിഗേറ്റര്‍ കൂടി

May 9, 2008

പുതിയൊരു മലയാളം ബ്ലോഗ് അഗ്രിഗേറ്റര്‍ കൂടി

മലയാള ബ്ലോഗുകള്‍ക്കായി ഒരു ബ്ലോഗ് അഗ്രിഗേറ്റര്‍ സമയം ഓണ്‍ലൈനില്‍ ലഭ്യമാണ്‌. വിലാസം http://www.samayamonline.in/blog aggregator.php .

നിങ്ങളുടെ ബ്ലോഗ് ഉള്‍പ്പെടുത്താന്‍ ഇ-മെയില്‍ അയക്കുക. വിലാസം samayamonline@gmail.com

ഓരോ ദിവസത്തേയും ബ്ലോഗുകള്‍ സമയം ഓണ്‍ലൈന്‍ ബ്ലോഗ് അഗ്രിഗേറ്ററിലൂടെ വായിക്കുകയും, അതിലെ ലിങ്കിലൂടെ അതാത് ബ്ലോഗുകള്‍ സന്ദര്‍ശിക്കുകയും ചെയ്യാം.

സന്ദര്‍ശിക്കുക : http://www.samayamonline.in


പെണ്‍കുട്ടിയും കുറുക്കനും

May 2, 2008
ഗോത്രകഥകള്‍ - 2
ഒരിടത്ത് പണിയഗോത്രത്തില്‍ സുന്ദരിയായ ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. നാട്ടിലെ തമ്പുരാന്‍ അവളെകണ്ട് മോഹിച്ചു. തമ്പുരാന്‍ അവളെ തട്ടിക്കൊണ്ട്വന്ന് ആരുമറിയാതെ ഒരിടത്ത് താമസിപ്പിച്ചു. കാട്ടില്‍ വേട്ടയ്ക്ക് പോകുമ്പോള്‍ അവള്‍ക്ക് കാവലായി ഒരു കുറുക്കനെ ഏര്‍പ്പാടാക്കിതമ്പുരാന്‍ കാട്ടില്‍ പോയ സമയത്ത് തന്റെ സങ്കടമെല്ലാം പെണ്‍കുട്ടി കുറുക്കനോട് പറഞ്ഞു. കുറുക്കന്‌ അവളോട് സഹതാപവും ദയയും തോന്നി. ക്രൂരനായ തമ്പുരാനില്‍നിന്ന് അവളെ രക്ഷികാന്‍ കുറുക്കന്‍ തീരുമാനിച്ചു. അന്നുതന്നെ പെണ്‍കുട്ടിയേയും കൊണ്ട് കുറുക്കന്‍ മറ്റൊരു ദിക്കിലേക്ക് രക്ഷപ്പെട്ടു.  കൂടുതല്‍ വായിക്കുക.
സമയം ഓണ്‍ലൈന്‍ മാഗസിന്‍

ശ്രുതിഭംഗം

April 29, 2008

ഇനി ഞാന്‍ വിളിക്കില്ല നിന്നെ..എന്റെ
പടിവാതില്‍ കയറുവാന്‍ വീണ്ടും
ഇനി ഞാന്‍ വിളിക്കില്ല നിന്നെ..എന്റെ
മനമൊന്നു കാണുവാന്‍ വീണ്ടും..

ഇനിയെന്റെ തൂലികത്തുമ്പില്‍ കിനിയില്ല
കരുണതന്‍ കാവ്യപ്പ്രഭാവം
ഇനിയുമെന്‍ രാഗ ലയങ്ങളില്‍ നിറയില്ല
തനിമതന്‍ മോഹന ഭാവം..
കൂടുതല്‍ വായിക്കുക….
സമയം ഓണ്‍ലൈന്‍


ജലശായി

April 26, 2008
അയ്യന്‍കുട്ടിവാപ്പന്‍ എന്നു പേരുള്ള ഒരാള്‍ എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ വീട്ടില്‍ വിരുന്ന് വരാറുണ്ട്. കാഷായവേഷമാണ്. നെറ്റി നിറച്ച് ഭസ്മം തൊട്ടിരിക്കും. തലയില്‍ സമൃദ്ധമായുള്ള നീളന്‍ നരച്ച മുടി കുടുമ പോലെ കെട്ടി വെച്ചിരിക്കും. നല്ല ബലിഷ്ഠമായ ശരീരമാണ്. കമണ്ഠലുപോലെ ഒരു പിത്തളപ്പാത്രവും കുറേ പഴന്തുണികളും നിറച്ച തോള്‍ സഞ്ചിയും ഉണ്ട്.  read more… www.samayamonline.in

ഗോത്രകഥകള്‍ - 1 - ഡോ: സോമന്‍ കടലൂര്‍

April 25, 2008
കാട്ടിലൊന്നും ഇര കിട്ടാതെ ഒരു കുറുക്കന്‍ നാട്ടിലേക്കിറങ്ങി. അവന് നന്നേ വിശപ്പുണ്ടായിരുന്നു. ഒരു വീട്ടില്‍ പ്രായമായ ഒരു സ്ത്രീ കറിക്കായി ഇറച്ചി വെട്ടിക്കൊണ്ടിരിക്കുന്ന കാഴ്ച കുറുക്കനെ സന്തോഷിപ്പിച്ചു. അവന്റെ വായില്‍ വെള്ളമൂറി.  read more …. www.samayamonline.in

നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാന്‍

April 24, 2008

സമയം ഓണ്‍ലൈന്‍ ഒരു മലയാളം ഓണ്‍ലൈന്‍ വാരികയാണ്‌. ഇന്റെര്‍നെറ്റിലെ മലയാള ഭാഷയേയും, സാഹിത്യത്തേയും പ്രോത്സാഹിപ്പിക്കുകയാണ്‌ ഞങ്ങളുടെ ലക്ഷ്യം. നിങ്ങളുടെ രചനകളും സമയം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കാം. അതിനായി നിങ്ങളുടെ രചനകള്‍ താഴെയുള്ള ഇ-മെയില്‍ വിലാസത്തില്‍ അയച്ചു തരിക
samayamonline@gmail.com
നിങ്ങളുടെ പൂര്‍‌ണ്ണമായ വിലാസവും, ഫോട്ടൊ ഉണ്ടെങ്കില്‍ അതും വെക്കാന്‍ മറക്കരുത്. Visit :   www.samayamonline.in


ഡോ: സോമന്‍ കടലൂര്‍ എഴുതുന്ന ഗോത്രകഥകള്‍

April 23, 2008
അടുത്ത വെള്ളിയാഴ്ച മുതല്‍
ഡോ: സോമന്‍ കടലൂര്‍ എഴുതുന്ന ഗോത്രകഥകള്‍
വയനാടന്‍ ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയിലുള്ള അപൂര്‍വ്വസുന്ദരങ്ങളായ കഥകള്‍, രേഖാചിത്രങ്ങള്‍ സഹിതം സമയം ഓണ്‍ലൈനില്‍ തുടങ്ങുന്നു :  visit www.samayamonline.in

നഷ്ടപ്പെട്ട മാമ്പഴക്കാലം തേടി

April 23, 2008

വിശാലമായ പറമ്പിലെ ഒരു വലിയ മാവിന്റെ ചുവടാണ് രംഗം. മരത്തില്‍ നിറയെ തൂങ്ങിക്കിടക്കുന്ന മാമ്പഴം. പച്ച ഇലകളും അതിനു കീഴെ കരിഞ്ഞുണങ്ങിയ ഇലകളും ഭൂമിയെ പുതപ്പിച്ചിരിക്കുന്നു. അനാദികാലം മുതല്‍ക്കെ വീണു കിടക്കുന്ന ഇലകള്‍ അവിടെ ഉണ്ട് എന്നു തോന്നും. പത്ത് പതിനഞ്ചോളം വരുന്ന വിവിധ പ്രായക്കാരായ കുട്ടികളുടെ ബഹളമാണ്. ഒരേ തറവാട്ടിലുളളവരും അയല്‍പക്കക്കാരും ഒക്കെയുണ്ട്; വിരുന്നുവന്നവരും. കൂട്ടത്തില്‍ മുതിര്‍ന്ന ഒരു പെണ്‍കുട്ടി ഗൗരവക്കാരിയാണ്. ഗൗരവത്തില്‍ തന്നെ ഒരു എഴുത്ത് എഴുതുന്നു. കുറച്ച് കൂട്ടുകാര്‍ ചുറ്റും കൂടിനില്‍ക്കുന്നു. കൂടുതല്‍വായിക്കുക


അവകാശികള്‍

April 22, 2008

കണ്ണൂര്‍ - മാനന്തവാടി റോഡില്‍ കോളയാട്‌ ടൗണില്‍ നിന്നും 16 കിലോമീറ്റര്‍ കിഴക്ക്‌ മലമുകളിലെ കൊളപ്പ കോളനിയിലേക്കുള്ള യാത്ര. ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ ആദിവാസി കോളനി - കുറിച്ച്യര്‍ മാത്രം. പെരുവ ആയുര്‍വേദ ആശുപത്രിക്കു മുന്നില്‍ നിന്നും `കാട്ടുപാത’ തുടങ്ങുകയായി. വണ്ടി പോകാന്‍ പേരിനൊരു റോഡ്‌. 5.5 കിലോമീറ്ററോളം യാത്ര ചെയ്‌താല്‍ കൊളപ്പ മലയിലെ കുറിച്ച്യ കോളനിയിലെത്താം.  കൂടുതല്‍ വായിക്കുക http://www.samayamonline.in