മഷിയിട്ടു നോക്കണം ഈ പേനകളെ
ജനുവരി 18, 2008
നാരായവും എഴുത്താണിയും എഴുതിമറിച്ച എഴുത്തോലക്കും എഴുത്തുപുരക്കും മുകളില്‍ അക്ഷരങ്ങളുടെ നവമഷി പടര്‍ത്തിയ ഫൗണ്ടന്‍ പേനകള്‍ വിസ്‌മൃതിയിലേക്ക്. വര്‍ണ്ണ മഷികള്‍ മാറി നിറച്ചും നിബ്ബ് മാറ്റിയും ഒരു കാലഘട്ടത്തിന്റെ സ്റ്റാറ്റസ് സിംബലും ഉപഹാര വസ്തുവുമായി മാറിയ ഫൗണ്ടന്‍ പേനകളെ ഇപ്പോള്‍ മഷിയിട്ടു നോക്കേണ്ട അവസ്ഥയാണെന്ന് പഴമക്കാര്‍. കംപ്യൂട്ടറും മൊബൈല്‍ഫോണും പേനകളുടെ സ്ഥാനമേറ്റെടുത്ത ഇക്കാലത്ത് ബോള്‍ പേനകളും ജെല്‍ പേനകളുമാണ് പേനകളുടെ സല്‍പേര് നിലനിര്‍ത്തുന്നതെന്ന് വ്യാപാരികളും പറയുന്നു. കൂടുതല്‍ വായിക്കുക… http://www.samayamonline.in
Entry Filed under: സമയം ഓണ്‍ലൈന്‍. മുദ്രകള്‍: malayalam, malayalam article, malayalam online magazine, malayalam poem, malayalam story, malayalam web magazine.
Trackback this post | Subscribe to the comments via RSS Feed