ചിത്രമൂല.
ഫെബ്രുവരി 7, 2008
ചിത്രമൂലയെന്നയിടം കുടജാദ്രിയുടെ പടിഞ്ഞാറെച്ചെരിവിലാണ്. അടുത്തിടെ മാതൃഭൂമി വാരികയില്‍ നമ്മുടെ പ്രിയ സിനിമാനടന്‍ മോഹന്‍ലാല്‍ ചിത്രമൂലയില്‍ പോയതിനെ കുറിച്ച്, ശ്രീകാന്ത് കോട്ടക്കലിന്റെ ഒരു ലേഖനമുണ്ട്. അതില്‍ ‘ചിത്രമൂല’യിലേക്ക് കയറുക എളുപ്പമെന്നും തിരിച്ചിറങ്ങുക ശ്രമകരമെന്നും മോഹന്‍ലാല്‍ പറയുന്നതായി പറയുന്നുണ്ട്. ഇതൊരു തെറ്റാണ് കാരണം നമ്മളാദ്യം ചിത്രമൂലയിലേക്ക് കയറുകയല്ല ചെയ്യുന്നത് കുടജാദ്രിയില്‍ നിന്നും താഴേക്കിറങ്ങിയാലാണ് ചിത്രമൂലയിലെത്തുക. മടക്കം ഇറക്കമല്ല മറിച്ചു കയറ്റമാണ് വേണ്ടത് എന്നര്‍ത്ഥം. മോഹന്‍ലാല്‍ കുടജാദ്രിയിലും ചിത്രമൂലയിലുമൊക്കെപ്പോയത് കുറേ വര്‍ഷങ്ങള്‍ മുമ്പാകയാലുണ്ടായ ഓര്‍മ്മപ്പിശകാലാകണം ഇങ്ങനെ read more…. http://www.samayamonline.in
Entry Filed under: സമയം ഓണ്‍ലൈന്‍. മുദ്രകള്‍: malayalam, malayalam article, malayalam online magazine, malayalam poem, malayalam story, malayalam web magazine.
2 Comments Add your own
Leave a Comment
Some HTML allowed:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <pre> <del datetime=""> <em> <i> <q cite=""> <strike> <strong>
Trackback this post | Subscribe to the comments via RSS Feed
1.
manoj ravindran (നിരക്ഷരന്‍) | ഫെബ്രുവരി 7, 2008 at 11:57 am
ഞാന്‍ എന്തായാലും പോകണം എന്ന് കരുതി ഇരിക്കുന്ന ഇടമാണത്. വിവരങ്ങള്‍ക്ക് നന്ദി.
2.
samayamonline | ഫെബ്രുവരി 7, 2008 at 3:06 pm
തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഒരു സ്ഥലമാണത്