വര്‍ഗ്ഗ ശത്രുവിന്റെ ദുഖം. – എം. കമറുദ്ദീന്‍

മാര്‍ച്ച് 1, 2008

ആകാശം കറുത്ത ഒരു കൂട തന്നെയായിത്തീര്‍ന്ന കര്‍ക്കിടക ദിനങ്ങളോടു സല്ലപിച്ചും കുറ്റിക്കാടുകളില്‍ സാക്ഷികളാരുമില്ലാതെ ഒരിക്കല്‍ മാത്രം പൂക്കുന്ന ചില ചെടികളുടെ സൗരഭ്യം അനുഭവിച്ചും, പാടങ്ങളും കൈതപ്പൊന്തകളും പലതരത്തില്‍ വളര്‍ന്നു നില്‍ക്കുന്ന പുല്ലുകളും അവയ്ക്കിടയില്‍ പതുങ്ങിയിരിക്കുന്ന ആകൃതി പൂണ്ട ഇരുട്ടുമല്ലാം തന്നെ തനിച്ചാക്കി എങ്ങോട്ടോ ഓടിപ്പോകുന്നതായി സംശയിച്ചും കൊഴുത്ത ജലം പോലെ വിഷാദം പകര്‍ന്നു കിടക്കുന്ന മനസ്സില്‍ എപ്പോഴോ തീക്കൊള്ളിപോലെ ഉയരുന്ന ചിലതരം ഏകാന്തതകളെ നേരിട്ടും ജീവിച്ചു വരികയായിരുന്ന വൃദ്ധനായ ആ കുറുക്കന്‍ ഒരു ദിവസം തന്റെ മാളത്തിനു കുറച്ചപ്പുറത്തുള്ള ഒരു വീടിന്റെ വാഴകളും പേര മരങ്ങളും ഒരു മുരിങ്ങ മരവും വേപ്പും നില്‍ക്കുന്ന തൊടിയില്‍ ആരോടോ ഉള്ള സംശയത്തിന്റെ നാലു തൂണുകളില്‍ ആളുയരത്തില്‍ ഉയര്‍ത്തിപ്പണിത ഒരു കോഴിക്കൂട്ടില്‍ പലതരം ഭയങ്ങളോടെ ജീവിച്ചു വരുന്ന കോഴികളുടെ സുഖവിവരമറിയാന്‍ പുറപ്പെട്ടു.  കൂടുതല്‍ വായിക്കുക…  http://www.samayamonline.in

Entry Filed under: സമയം ഓണ്‍ലൈന്‍. മുദ്രകള്‍: , , , , , .

Leave a Comment

Required

Required, hidden

Some HTML allowed:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <pre> <del datetime=""> <em> <i> <q cite=""> <strike> <strong>

Trackback this post  |  Subscribe to the comments via RSS Feed


RSS Unknown Feed

സംഭരണശാല

Blogroll

Blog Stats

Meta