ദേശാടന ശലഭങ്ങള്‍
മാര്‍ച്ച് 3, 2008
കേരളത്തിലെ ചിത്രശലഭങ്ങളൂടെ ദേശാടനത്തെകുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ആറളം വന്യജീവി സങ്കേതമാണ് ആദ്യം പരാമര്‍ശിക്കപ്പെടുക. എല്ലവര്‍ഷവും ഡിസംബര്‍ മാസം അവസാനം മുതല്‍ ഫിബ്രവരി വരെ ആറളത്ത് ശലഭങ്ങളുടെ ദേശാടനകാലമാണ്.
കൂര്‍ഗ് മലനിരകളില്‍ നിന്നെവിടെയോ ആരംഭിച്ച് മാക്കൂട്ടം വഴി ചീങ്കണ്ണി പുഴ, ഇരുട്ടി പുഴ എന്നീ പുഴയോരങ്ങളിലൂടെ കൊട്ടിയൂര്‍, വയനാട്, നിലമ്പൂര്‍, സൈലന്റ് വാലി വഴി നീലഗിരിയില്‍ അവസാനിക്കുന്നതാണ് ഇവയുടെ ദേശാടനമെന്ന് കരുതപ്പെടുന്നു. ദേശാടന ശലഭങ്ങളില്‍ പ്രമുഖന്‍ കോമണ്‍ ആല്‍ബട്രോസ്സ് ശലഭങ്ങളാണ്. കൂടുതല്‍ വായിക്കുക… http://www.samayamonline.in

Entry Filed under: സമയം ഓണ്‍ലൈന്‍. .
Trackback this post | Subscribe to the comments via RSS Feed