ഉസ്താദ് ഫതേഹ് അലിഖാന്‍ അല്ലാഹുവിനെക്കുറിച്ച് പാടുമ്പോള്‍? – താഹ മാടായി
മാര്‍ച്ച് 13, 2008
മലയാളി മുസ്ലീങ്ങള്‍ക്കിടയില്‍ മതസംബന്ധിയായ ഒരു മികച്ച കൃതിയോ ഗാനമോ ഇല്ലാതെ പോകുന്നതെന്തുകൊണ്ട്?
ഉസ്താദ് ഫതേഹ് അലിഖാന്‍ അല്ലാഹുവിനെക്കുറിച്ച് പാടുമ്പോള്‍ മറ്റാരേക്കാളുമധികം അല്ലാഹുതന്നെ സന്തോഷിക്കുന്നുണ്ടാവണം.
യു-ട്യൂബ് എന്ന വീഡിയോ സൈറ്റിലാണ് ഉസ്താദ് ഫതേഹ് അലിഖാന്റെ ഖവാലി കേള്‍ക്കാനിടയായത്. “അല്ലാഹു… അല്ലാഹു..” എന്ന് അദ്ഭുതകരമായ ആനന്ദത്തോടെ പാടിക്കൊണ്ടിരിക്കുന്ന ഉസ്താദ്. ഈ ഗാനം കേള്‍ക്കുമ്പോള്‍ ദൈവവിചാരത്തില്‍ സര്‍ഗാത്മകതയുടെ വെളിച്ചം വീഴുന്നു. നരഗാഗ്നിയില്‍ മനുഷ്യനെ ചുട്ടുനീറ്റുന്ന ഒരു ദൈവചിത്രത്തിനു പകരം അനുരാഗിയായ ഒരു മനുഷ്യസ്നേഹിയാണ് ദൈവം എന്ന ചിന്ത മനസ്സില്‍ രൂപപ്പെടുന്നു. കൂടുതല്‍ വായിക്കുക… http://www.samayamonline.in

Entry Filed under: സമയം ഓണ്‍ലൈന്‍. മുദ്രകള്‍: malayalam, malayalam poem, malayalam blog, malayalam stories, malayalam articles, malayalam unicode, malayalam language.
Trackback this post | Subscribe to the comments via RSS Feed