കുറെ തൂവലുകള്‍ – ദീപേഷ് ചക്കരക്കല്‍
മാര്‍ച്ച് 23, 2008
ഒന്ന്
സ്നേഹത്തിന്റെ മഹാമൂര്‍ച്ചകൊണ്ട്
നീയെന്റെ ഹൃദയം കീറി മുറിച്ചു
വേദനയുടെ ആകാശത്ത്
ഞാന്‍
വിഷനീലിമപൂണ്ട്
വരണ്ടു കിടന്നു.
പൊള്ളുന്ന മഴത്തുള്ളികളായി
പൊള്ളുന്ന മഴത്തുള്ളികളായി
ഭൂമിയിലേക്ക് പെയ്തിറങ്ങി
തകര്‍ന്ന തോണിയോടൊപ്പം തുഴഞ്ഞ്
നടുക്കടലില്‍ അനാഥമായി.
അവശിഷ്ടങ്ങള്‍ക്കിടെയില്‍
മറ്റൊരവശിഷ്ടമായി
നമ്മളെപ്പോഴോ
മറവിലേക്ക് മണ്‍മറഞ്ഞു. read more http://www.samayamonline.in
Entry Filed under: സമയം ഓണ്‍ലൈന്‍. മുദ്രകള്‍: malayala language, malayalam, malayalam article, malayalam articles, malayalam blog, malayalam gazal, malayalam language, malayalam literature, Malayalam Magazine, malayalam online magazine, malayalam poem.
Trackback this post | Subscribe to the comments via RSS Feed