തീവണ്ടിയുടെ രണ്ടറ്റങ്ങള്‍ക്കിടയില്‍ ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കുന്ന കൊച്ചു പാട്ടുകാരി.
മാര്‍ച്ച് 25, 2008
തൊട്ടു മുമ്പിലെ സ്റ്റേഷനില്‍ നിന്നു കയറിയതാവണം, ഒരു പെണ്‍കുട്ടി പെട്ടെന്നാണ് മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്. ഒരു തമിഴ് നാടോടി ബാലികയാണ്. പത്ത്, പന്ത്രണ്ട് വയസ്സ് പ്രായം തോന്നിക്കും. നന്നെ കറുത്തിട്ടല്ല. ചുരുണ്ട കുറച്ച് മുടിയുള്ളത് മുകളിലോട്ടാക്കി കെട്ടി വെച്ചിരിക്കുന്നു. ദിവസവും കുളിക്കാറില്ലെങ്കിലും മുടി ചീകാറുണ്ടെന്ന് മുടികണ്ടപ്പോള്‍ തോന്നി. ചുവന്ന കുപ്പായം, നാടയുള്ള തരം, പുറകിലേക്ക് വലിച്ച് കെട്ടിയിരിക്കുന്നു. കുറച്ചധികം നീളമുള്ള നീലപ്പാവാട. പാവാടയും കുപ്പായവും പാകമല്ല, യോജിക്കുന്നതുമല്ല. ആരെങ്കിലും ദാനം ചെയ്തതായിരിക്കണം. read more…. http://www.samayamonline.in
Entry Filed under: സമയം ഓണ്‍ലൈന്‍. മുദ്രകള്‍: കഥ, കവിത, മലയാളം, kerala, malayalam, malayalam blog, malayalam poem, malayalam stories.
Trackback this post | Subscribe to the comments via RSS Feed