കണ്ണൂരില്‍ ബ്ലോഗ് ശില്പശാല നടന്നു
മാര്‍ച്ച് 26, 2008
ബ്രോഡ്‌ബാന്റ് കേബിളുകളിലൂടെയും, ഡയല്‍ അപ് കേബിളുകളിലൂടെയും കണ്ടുമുട്ടുകയും പരിചയപ്പെടുകയും ചെയ്തവര്‍ ഒരുമിച്ച് കൂടിയപ്പോള്‍ അതൊരു പുതു അനുഭവമായി. കേരളാ ബ്ലോഗ് അക്കാദമിയാണ് കണ്ണൂര്‍ ജില്ലയിലെ ബ്ലോഗര്‍മാര്‍ക്ക് ഒത്ത് ചേരാനും, ബ്ലോഗര്‍മാരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കാനുമായി ബ്ലോഗ് ശില്പശാല നടത്തിയത്. മാര്‍ച്ച് 23 ഞായറാഴ്ച രാവിലെ 10 മണിക്ക് കണ്ണൂരിലെ മലബാര്‍ കോളേജില്‍ വെച്ചാണ് മുപ്പതോളം പേര്‍ ഒത്ത്കൂടിയത്. read more…. www.samayamonline.in
Entry Filed under: സമയം ഓണ്‍ലൈന്‍. മുദ്രകള്‍: കഥ, കവിത, മലയാളം, malayalam, malayalam blog, malayalam literature, Malayalam Magazine, malayalam online magazine, malayalam poem.
Trackback this post | Subscribe to the comments via RSS Feed