ആത്മാക്കളുടെ ഭൂപടം – ദിനേശന്‍ വരിക്കോളി
മാര്‍ച്ച് 29, 2008
കുട്ടികള്‍ കളിമണ്ണില്‍
ചില രൂപങ്ങള്‍ തീര്‍ക്കുന്നു
തൃപ്തിയാവാതെ പലവിധം
മാറ്റിപ്പണിയുന്നു
ദൈവത്തിനെ അവരും കണ്ടിട്ടില്ല
ഏതുരൂപത്തില്‍ ഭാഷയില്‍
Entry Filed under: സമയം ഓണ്‍ലൈന്‍. മുദ്രകള്‍: malayalam poem.
Trackback this post | Subscribe to the comments via RSS Feed