സംഗീതത്തിന്റെ ഹൃദയവെളിച്ചം

ഏപ്രില്‍ 13, 2008

പൂജാമുറിയില്‍ ദൈവങ്ങളോടൊപ്പം സംഗീതത്തെയും കുടിയിരുത്തിയ തറവാട്. അവിടെ വര്‍ഷങ്ങള്‍ക്കുമുമ്പ് അകക്കണ്ണില്‍ നിറയെ വെളിച്ചവും പുറം കണ്ണില്‍ ഇരുളുമായി ഒരു പെണ്‍കുഞ്ഞ് പിറന്നു. അന്നു മുതല്‍ കാണുന്നതിനുപകരം കേള്‍ക്കുകയായിരുന്നു അവള്‍ എല്ലാം. കേള്‍വിയുടെ തരംഗങ്ങളില്‍ ഈ പ്രപഞ്ചത്തിന്റെ താള‍മെന്തെന്നറിഞ്ഞു. പ്രകൃതിയുടെ ഗീതമെന്തെന്നറിഞ്ഞു. അതാകട്ടെ സംഗീതത്തോടും ജീവിതത്തോടുമുള്ള സ്നേഹമായി, അര്‍പ്പണമായി. കൂടുതല്‍ വായിക്കുക…

Entry Filed under: സമയം ഓണ്‍ലൈന്‍. മുദ്രകള്‍: , , , , .

Leave a Comment

Required

Required, hidden

Some HTML allowed:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <pre> <del datetime=""> <em> <i> <q cite=""> <strike> <strong>

Trackback this post  |  Subscribe to the comments via RSS Feed


RSS Unknown Feed

സംഭരണശാല

Blogroll

Blog Stats

Meta