അവകാശികള്‍
ഏപ്രില്‍ 22, 2008
കണ്ണൂര്‍ – മാനന്തവാടി റോഡില്‍ കോളയാട് ടൗണില്‍ നിന്നും 16 കിലോമീറ്റര്‍ കിഴക്ക് മലമുകളിലെ കൊളപ്പ കോളനിയിലേക്കുള്ള യാത്ര. ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ ആദിവാസി കോളനി – കുറിച്ച്യര്‍ മാത്രം. പെരുവ ആയുര്‍വേദ ആശുപത്രിക്കു മുന്നില്‍ നിന്നും `കാട്ടുപാത’ തുടങ്ങുകയായി. വണ്ടി പോകാന്‍ പേരിനൊരു റോഡ്. 5.5 കിലോമീറ്ററോളം യാത്ര ചെയ്‌താല്‍ കൊളപ്പ മലയിലെ കുറിച്ച്യ കോളനിയിലെത്താം. കൂടുതല്‍ വായിക്കുക http://www.samayamonline.in
Entry Filed under: സമയം ഓണ്‍ലൈന്‍. മുദ്രകള്‍: ആദിവാസികള്‍, ഫീച്ചര്‍, മലയാളം.
1 Comment Add your own
Leave a Comment
Some HTML allowed:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <pre> <del datetime=""> <em> <i> <q cite=""> <strike> <strong>
Trackback this post | Subscribe to the comments via RSS Feed
1.
manoj ravindran (നിരക്ഷരന്‍) | ഏപ്രില്‍ 23, 2008 at 10:26 pm
സ്ഥിരം പോകുന്ന സ്ഥലമാണ് മാനന്തവാടി. ആദിവാസി കോളനിയിലേക്ക് അടുത്ത പ്രാവശ്യം പോകണം.