നഷ്ടപ്പെട്ട മാമ്പഴക്കാലം തേടി
ഏപ്രില്‍ 23, 2008
വിശാലമായ പറമ്പിലെ ഒരു വലിയ മാവിന്റെ ചുവടാണ് രംഗം. മരത്തില്‍ നിറയെ തൂങ്ങിക്കിടക്കുന്ന മാമ്പഴം. പച്ച ഇലകളും അതിനു കീഴെ കരിഞ്ഞുണങ്ങിയ ഇലകളും ഭൂമിയെ പുതപ്പിച്ചിരിക്കുന്നു. അനാദികാലം മുതല്‍ക്കെ വീണു കിടക്കുന്ന ഇലകള്‍ അവിടെ ഉണ്ട് എന്നു തോന്നും. പത്ത് പതിനഞ്ചോളം വരുന്ന വിവിധ പ്രായക്കാരായ കുട്ടികളുടെ ബഹളമാണ്. ഒരേ തറവാട്ടിലുളളവരും അയല്‍പക്കക്കാരും ഒക്കെയുണ്ട്; വിരുന്നുവന്നവരും. കൂട്ടത്തില്‍ മുതിര്‍ന്ന ഒരു പെണ്‍കുട്ടി ഗൗരവക്കാരിയാണ്. ഗൗരവത്തില്‍ തന്നെ ഒരു എഴുത്ത് എഴുതുന്നു. കുറച്ച് കൂട്ടുകാര്‍ ചുറ്റും കൂടിനില്‍ക്കുന്നു. കൂടുതല്‍വായിക്കുക
Entry Filed under: സമയം ഓണ്‍ലൈന്‍. മുദ്രകള്‍: malayalam online magazine, malayalam web magazine, malayalam story, malayalam feature.
Leave a Comment
Some HTML allowed:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>
Trackback this post | Subscribe to the comments via RSS Feed