ശ്രുതിഭംഗം
ഏപ്രില്‍ 29, 2008
ഇനി ഞാന്‍ വിളിക്കില്ല നിന്നെ..എന്റെ
പടിവാതില്‍ കയറുവാന്‍ വീണ്ടും
ഇനി ഞാന്‍ വിളിക്കില്ല നിന്നെ..എന്റെ
മനമൊന്നു കാണുവാന്‍ വീണ്ടും..
ഇനിയെന്റെ തൂലികത്തുമ്പില്‍ കിനിയില്ല
കരുണതന്‍ കാവ്യപ്പ്രഭാവം
ഇനിയുമെന്‍ രാഗ ലയങ്ങളില്‍ നിറയില്ല
തനിമതന്‍ മോഹന ഭാവം..
കൂടുതല്‍ വായിക്കുക….
സമയം ഓണ്‍ലൈന്‍
Entry Filed under: സമയം ഓണ്‍ലൈന്‍. മുദ്രകള്‍: മലയാളം കവിത, malayalam poem.
1 Comment Add your own
Leave a Comment
Some HTML allowed:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <pre> <del datetime=""> <em> <i> <q cite=""> <strike> <strong>
Trackback this post | Subscribe to the comments via RSS Feed
1.
സുജിത് ഭക്തന്‍ | ഏപ്രില്‍ 29, 2008 at 5:58 am
കുറച്ചുകൂടി നല്ല ടെംപ്ലേറ്റ്സ് വേര്‍ഡ്പ്രസ്സില്‍ ലഭ്യമാണല്ലൊ. അതൊന്നു പരീക്ഷിക്കാം.