തലകുത്തി നിന്നപ്പോള്‍ കണ്ടത്.
തലകുത്തി നിന്നപ്പോള്‍ കണ്ടത്. സി.ശ്രീകുമാറിന്റെ കവിത ഇവിടെ
Add comment മേയ് 27, 2008
തലകുത്തി നിന്നപ്പോള്‍ കണ്ടത്. സി.ശ്രീകുമാറിന്റെ കവിത ഇവിടെ
Add comment മേയ് 27, 2008
Add comment മേയ് 25, 2008
Add comment മേയ് 19, 2008
സമയം ഓണ്‍ലൈന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ബ്ലോഗ് അഗ്രിഗേറ്റര്‍ (http://www.samayamonline.in/blog aggregator.php ആരംഭിച്ചിരുന്നു. അതില്‍ ഓരോ ബ്ലോഗും മുഴുവനായി ഉണ്ടായിരുന്നു. അത് കാരണം തങ്ങളുടെ ബ്ലോഗിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം കുറയുമെന്ന ആശങ്ക ചില ബ്ലോഗര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്രിഗേറ്ററിന് ചെറിയൊരു മാറ്റം വരുത്തിയിട്ടുണ്ട്. ഇപ്പോള്‍ അഗ്രിഗേറ്ററില്‍ ബ്ലോഗിന്റെ പേരും പോസ്റ്റിന്റെ തലക്കെട്ടും മാത്രമേ ഉള്ളൂ. വിമര്‍ശകര്‍ക്കെല്ലാം നന്ദി പറയുന്നു. നിങ്ങളുടെ ബ്ലോഗ് അഗ്രിഗേറ്ററില്‍ ഉള്‍ക്കൊള്ളിക്കാന്‍ samayamonline@gmail എന്ന വിലാസത്തില്‍ ഇ-മെയില്‍ ചെയ്യുക
3 comments മേയ് 16, 2008
ഒരിക്കല്‍ ഒരണ്ണാനും കുറുക്കനും കൂടി വെള്ളരി നട്ടു. കൂട്ടുകൃഷിയായിരുന്നെങ്കിലും കുറുക്കന്‍ യാതൊരു സഹായവും ചെയ്തില്ല. വെള്ളരിക്ക് തടമെടുത്തതും, നട്ടതും, നനച്ചതും, വളമിട്ടതുമെല്ലാം അണ്ണാന്‍ തനിച്ചായിരുന്നു. കൂടുതല്‍ വായിക്കുക…. http://www.samayamonline.in
Add comment മേയ് 14, 2008
അജ്മാനിലെ ഒരു ഗ്രാമപ്രദേശമായ അല്‍സാറയിലൂടെ നടക്കുകയായിരുന്നു ഞാന്‍. പുരാതനങ്ങളായ അറബി വീടുകള്‍ക്ക് ചുറ്റും ഈന്തപ്പന നിറഞ്ഞുനില്‍ക്കുന്നതായി കാണാം. ഈ വീടുകളാവട്ടെ കടല്‍പ്പുറ്റു കൊണ്ടും, കടലില്‍ നിന്നു കിട്ടുന്ന പ്രത്യേകതരം കല്ലുകള്‍ കൊണ്ടും നിര്‍മ്മിച്ചവയാണ്. (അറബി വീടുകളെ കുറിച്ചുള്ള പഠനം ഒരു ഗവേഷണ വിഷയമാണ്)..
കൂടുതല്‍ വായിക്കുക…. http://www.samayamonline.in
Add comment മേയ് 13, 2008
Add comment മേയ് 10, 2008
പുതിയൊരു മലയാളം ബ്ലോഗ് അഗ്രിഗേറ്റര്‍ കൂടി
മലയാള ബ്ലോഗുകള്‍ക്കായി ഒരു ബ്ലോഗ് അഗ്രിഗേറ്റര്‍ സമയം ഓണ്‍ലൈനില്‍ ലഭ്യമാണ്. വിലാസം http://www.samayamonline.in/blog aggregator.php .
നിങ്ങളുടെ ബ്ലോഗ് ഉള്‍പ്പെടുത്താന്‍ ഇ-മെയില്‍ അയക്കുക. വിലാസം samayamonline@gmail.com
ഓരോ ദിവസത്തേയും ബ്ലോഗുകള്‍ സമയം ഓണ്‍ലൈന്‍ ബ്ലോഗ് അഗ്രിഗേറ്ററിലൂടെ വായിക്കുകയും, അതിലെ ലിങ്കിലൂടെ അതാത് ബ്ലോഗുകള്‍ സന്ദര്‍ശിക്കുകയും ചെയ്യാം.
സന്ദര്‍ശിക്കുക : http://www.samayamonline.in
5 comments മേയ് 9, 2008
Add comment മേയ് 2, 2008