പെണ്‍കുട്ടിയും കുറുക്കനും

മേയ് 2, 2008

ഗോത്രകഥകള്‍ - 2
ഒരിടത്ത് പണിയഗോത്രത്തില്‍ സുന്ദരിയായ ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. നാട്ടിലെ തമ്പുരാന്‍ അവളെകണ്ട് മോഹിച്ചു. തമ്പുരാന്‍ അവളെ തട്ടിക്കൊണ്ട്വന്ന് ആരുമറിയാതെ ഒരിടത്ത് താമസിപ്പിച്ചു. കാട്ടില്‍ വേട്ടയ്ക്ക് പോകുമ്പോള്‍ അവള്‍ക്ക് കാവലായി ഒരു കുറുക്കനെ ഏര്‍പ്പാടാക്കിതമ്പുരാന്‍ കാട്ടില്‍ പോയ സമയത്ത് തന്റെ സങ്കടമെല്ലാം പെണ്‍കുട്ടി കുറുക്കനോട് പറഞ്ഞു. കുറുക്കന്‌ അവളോട് സഹതാപവും ദയയും തോന്നി. ക്രൂരനായ തമ്പുരാനില്‍നിന്ന് അവളെ രക്ഷികാന്‍ കുറുക്കന്‍ തീരുമാനിച്ചു. അന്നുതന്നെ പെണ്‍കുട്ടിയേയും കൊണ്ട് കുറുക്കന്‍ മറ്റൊരു ദിക്കിലേക്ക് രക്ഷപ്പെട്ടു.  കൂടുതല്‍ വായിക്കുക.
സമയം ഓണ്‍ലൈന്‍ മാഗസിന്‍

Entry Filed under: സമയം ഓണ്‍ലൈന്‍. മുദ്രകള്‍: , , .

Leave a Comment

Required

Required, hidden

Some HTML allowed:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Trackback this post  |  Subscribe to the comments via RSS Feed


RSS SamayamOnline, Malayalam Online Magazine

ശേഖരങ്ങള്‍

Blogroll

Blog Stats

Meta