മലയാളം വാര്‍ത്താ അഗ്രിഗേറ്റര്‍
മേയ് 10, 2008
സമയം ഓണ്‍ലൈനില്‍ മലയാളം വാര്‍ത്താ അഗ്രിഗേറ്റര്‍ ആരംഭിച്ചിരിക്കുന്നു. മനോരമ ഓണ്‍ലൈന്‍, യാഹൂ മലയാളം, വണ്‍ ഇന്ത്യ മലയാളം തുടങ്ങിയ സൈറ്റുകളിലെ RSS ഫീഡുകള്‍ വഴിയാണ് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത്. ഏറ്റവും പുതിയ വാര്‍ത്തകള്‍ ഏറ്റവും മുകളില്‍ എന്ന രീതിയില്‍ നിങ്ങള്‍ക്ക് വാര്‍ത്തകള്‍ വായിക്കാം. വിലാസം http://www.samayamonline.in/news.php
Entry Filed under: സമയം ഓണ്‍ലൈന്‍. മുദ്രകള്‍: malayalam new aggregator, manorama online, oneindia.malayalam, yahoo malayalam.
Trackback this post | Subscribe to the comments via RSS Feed