വിമര്‍ശകര്‍ക്കെല്ലാം നന്ദി പറയുന്നു
മേയ് 16, 2008
സമയം ഓണ്‍ലൈന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ബ്ലോഗ് അഗ്രിഗേറ്റര്‍ (http://www.samayamonline.in/blog aggregator.php ആരംഭിച്ചിരുന്നു. അതില്‍ ഓരോ ബ്ലോഗും മുഴുവനായി ഉണ്ടായിരുന്നു. അത് കാരണം തങ്ങളുടെ ബ്ലോഗിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം കുറയുമെന്ന ആശങ്ക ചില ബ്ലോഗര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്രിഗേറ്ററിന് ചെറിയൊരു മാറ്റം വരുത്തിയിട്ടുണ്ട്. ഇപ്പോള്‍ അഗ്രിഗേറ്ററില്‍ ബ്ലോഗിന്റെ പേരും പോസ്റ്റിന്റെ തലക്കെട്ടും മാത്രമേ ഉള്ളൂ. വിമര്‍ശകര്‍ക്കെല്ലാം നന്ദി പറയുന്നു. നിങ്ങളുടെ ബ്ലോഗ് അഗ്രിഗേറ്ററില്‍ ഉള്‍ക്കൊള്ളിക്കാന്‍ samayamonline@gmail എന്ന വിലാസത്തില്‍ ഇ-മെയില്‍ ചെയ്യുക
Entry Filed under: സമയം ഓണ്‍ലൈന്‍. മുദ്രകള്‍: blog aggregator, malayalam blog aggregator.
3 Comments Add your own
Leave a Comment
Some HTML allowed:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <pre> <del datetime=""> <em> <i> <q cite=""> <strike> <strong>
Trackback this post | Subscribe to the comments via RSS Feed
1.
suruma | മേയ് 17, 2008 at 5:04 am
ഒരു RSS/ATOM feed കൂടി ഉണ്ടായിരുന്നെങ്കില്‍ നന്നിയിരുന്നു.
ഉള്‍ക്കൊള്ളിക്കാന്‍ മെയില്‍ അയച്ചിട്ടുണ്ടു്.
നന്ദി.
2.
Jithendra kumar | മേയ് 17, 2008 at 4:42 pm
Welcom step.
“abhinandanangal!!”
3.
sreedevinair | ജൂണ്‍ 20, 2008 at 7:16 pm
അഭിനന്ദനങ്ങള്‍..