അനന്തതയ്ക്കുമപ്പുറം
മേയ് 19, 2008
അവസാനം
എന്റെ ഹൃദയം നിലയ്ക്കും
പക്ഷേ,
ഘടികാരത്തിന്റെ ഹൃദയം
അപ്പോഴും സ്പന്ദിച്ചുകൊണ്ടേയിരിക്കും.
നിലയ്ക്കുന്നതിന് തൊട്ടുമുമ്പ്
ഘടികാരത്തിന്റെ സൂചികള്‍ക്ക്
വേഗത കൂടുമെന്ന്
(അല്ല അങ്ങനെ തോന്നുമെന്ന്)
വേദഗ്രന്ഥം
Entry Filed under: സമയം ഓണ്‍ലൈന്‍. മുദ്രകള്‍: malayalam poem, samayamonline.
Trackback this post | Subscribe to the comments via RSS Feed