Archive for ജൂണ്‍, 2008
മതം, ജീവന്‍, സമൂഹം
പാഠപുസ്തകവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കേരളത്തില്‍ പുതുമയുള്ളതല്ല. ‘ റാകിപ്പറക്കുന്ന ചെമ്പരുന്തേ…’ എന്ന പാട്ട് മുതല്‍ അതുണ്ട്. പുതിയ വിവാദം പാഠപുസ്തകത്തിലൂടെ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിക്കുന്നു എന്നതാണ്. ഒപ്പം മതവിരുദ്ധതയും ആരോപിക്കപ്പെടുന്നുണ്ട്. പാഠപുസ്തകം ഒരു സ്വതന്ത്ര വായനയ്ക്ക് വിധേയമാകുമ്പോള്‍ വായനക്കാര്‍ക്ക് തോന്നുന്നത് എന്താണ്? ക്രിയാത്മകമായ പ്രതികരണങ്ങള്‍ ഞങ്ങളെ അറിയിക്കുക.
പാഠഭാഗം ഇവിടെ വായിക്കാം
നിങ്ങളുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്താം
ഇവിടെ വോട്ട് ചെയ്യുക
Add comment ജൂണ്‍ 30, 2008
പ്രശസ്ത കവി എ. അയ്യപ്പനെകുറിച്ചുള്ള ഫോട്ടോ ഫീച്ചര്‍
പ്രശസ്ത കവി എ. അയ്യപ്പനെകുറിച്ചുള്ള ഫോട്ടോ ഫീച്ചര്‍, സമയം ഓണ്‍ലൈന്‍ സന്ദര്‍ശിക്കുക
Add comment ജൂണ്‍ 20, 2008
മഴ… മഴ… കുട… കുട…
ഈ മഴക്കാലത്ത് കുടയെപ്പറ്റി ഒരല്പം. മഴ… മഴ… കുട… കുട… വായിക്കുക
Add comment ജൂണ്‍ 14, 2008
മുറിവടയാളം
സ്കൂള്‍ തുറന്നു, കുരുന്നുകള്‍ ആവേശത്തോടെ സ്കൂളില്‍ പോകുന്നു. ഈയവസരത്തില്‍ ഓര്‍മ്മയിലെ ഒരു സ്കൂള്‍ പ്രവേശനം ചികഞ്ഞെടുക്കുകയാണ് പ്രകാശ് വാടിക്കല്‍. മുറിവടയാളം ഇവിടെ വായിക്കാം. http://www.samayamonline.in
Add comment ജൂണ്‍ 8, 2008
മൂര്യന്‍ വാസുവേട്ടന്‍ – ഇങ്ങിനെയും ഒരാള്‍
മൂവായിരത്തിലധികം കല്യാണ വീടുകളില്‍ സദ്യ ഒരുക്കി, മൂവായിരത്തിലധികം മരിച്ചവരെ സംസ്‌കരിച്ച്, ശിഷ്‌ട സമയം കൃഷിക്കായി സമര്‍പ്പിച്ച് നാട്ടിനും നാട്ടുകാര്‍ക്കും വേണ്ടപ്പെട്ടവനായ വാസുവേട്ടന്‍ നാട്ടു ജീവിതത്തിന്റെ വേറിട്ട ഒരനുഭവമാകുകയാണ്. തുടര്‍ന്നു വായിക്കുക…
Add comment ജൂണ്‍ 3, 2008
‘പാഠം’ പഠിപ്പിക്കാത്ത സ്കൂളുകള്‍
Add comment ജൂണ്‍ 2, 2008