മതം, ജീവന്‍, സമൂഹം

ജൂണ്‍ 30, 2008

പാഠപുസ്തകവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കേരളത്തില്‍ പുതുമയുള്ളതല്ല. ‘ റാകിപ്പറക്കുന്ന ചെമ്പരുന്തേ…’ എന്ന പാട്ട് മുതല്‍ അതുണ്ട്. പുതിയ വിവാദം പാഠപുസ്തകത്തിലൂടെ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിക്കുന്നു എന്നതാണ്. ഒപ്പം മതവിരുദ്ധതയും ആരോപിക്കപ്പെടുന്നുണ്ട്. പാഠപുസ്തകം ഒരു സ്വതന്ത്ര വായനയ്ക്ക് വിധേയമാകുമ്പോള്‍ വായനക്കാര്‍ക്ക് തോന്നുന്നത് എന്താണ്? ക്രിയാത്മകമായ പ്രതികരണങ്ങള്‍ ഞങ്ങളെ അറിയിക്കുക.
പാഠഭാഗം ഇവിടെ വായിക്കാം
നിങ്ങളുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്താം
ഇവിടെ വോട്ട് ചെയ്യുക

Entry Filed under: സമയം ഓണ്‍ലൈന്‍. .

Leave a Comment

Required

Required, hidden

Some HTML allowed:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <pre> <del datetime=""> <em> <i> <q cite=""> <strike> <strong>

Trackback this post  |  Subscribe to the comments via RSS Feed


RSS Unknown Feed

സംഭരണശാല

Blogroll

Blog Stats

Meta