Archive for ജൂലൈ, 2008

ലാപ്‌ടോപ്പിനെകുറിച്ച് സം‌വിധായകന്‍ രൂപേഷ് പോള്‍‍‍

സുരേഷ് ഗോപി നായകനായ ലാപ്‌ടോപ്പ് എന്ന സിനിമയെക്കുറിച്ച് സം‌വിധായകന്‍ രൂപേഷ് പോള്‍ സംസാ‍രിക്കുന്നു. വിസിറ്റ്: http://www.samayamonline.in

Add comment ജൂലൈ 26, 2008

തുലാഭാരം – പി. കെ പാറക്കടവ്

കാലുകെട്ടി തൂക്കം നോക്കുംനേരം ത്രാസിലിരുന്ന് കോഴി പറഞ്ഞു. ”തൂക്കം മനസ്സിലായില്ലേ?ഇനി ഈ തൂക്കത്തിന് കദളിപ്പഴമോ പഞ്ചസാരയോ കോഴിയിറച്ചി ചോദിച്ചു വരുന്നവന് കൊടുക്കുക.” എന്നിട്ട് പതുക്കെ കോഴി താഴെയിറങ്ങി അറവുകാരന്റെ കരണക്കുറ്റിക്ക് ഒന്നു കൊടുത്തു. visit : http://www.samayamonline.in

Add comment ജൂലൈ 25, 2008

-പാറക്കടവ് കഥകള്‍- പി. കെ പാറക്കടവ്

പ്രാര്‍ത്ഥന
മഴപ്പാറ്റയോട് വിളക്ക് ചോദിച്ചു:’നിന്റെ ചിറകുകള്‍ കരിയിച്ച് ചത്തു വീഴുമ്പോഴും നീ ഉള്ളില്‍ പ്രാര്‍ത്ഥിച്ചിരുന്നോ ‘വെളിച്ചമേ നയിച്ചാലും’ എന്ന്?’ visit : http://www.samayamonline.in

Add comment ജൂലൈ 22, 2008

മാടായിപ്പാറ ‍ – ഫോട്ടോ ഫീച്ചര്‍

കണ്ണൂര്‍ ജില്ലയിലെ ഏഴിമലയുടെ താഴ്വരയില്‍ 600 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന മാടായിപ്പാറ  പ്രകൃതി ഭംഗിയാലും അപൂര്‍വ സസ്യജാലങ്ങലാളും  സമൃദ്ധമാണ്‌.   യു. പ്രസന്നകുമാറിന്റെ – ഫോട്ടോ ഫീച്ചര്‍  visit: http://www.samayamonline.in

2 comments ജൂലൈ 19, 2008

മതമില്ലാത്തവരുടെ റിപ്പബ്ലിക്ക് – ജിനേഷ് കുമാര്‍ എരമം

പാഠപുസ്തക വിവാദത്തെപ്പറ്റി     ജിനേഷ് കുമാര്‍ എരമം  എഴുതുന്നു  visit: www.samayamonline.in

Add comment ജൂലൈ 18, 2008

മസിലുപിടുത്തം – സത്യന്‍ മാടാക്കര

വരയില്ലാത്ത പുലിയെക്കുറിച്ചെഴുതിയ കവിത
സീബ്രവരയ്ക്കരികില്‍
ചുകപ്പ്, പച്ച സിഗ്നല്‍ നോക്കി പതറുന്നു
ഒന്നു പിഴച്ചാല്‍
ചുരുട്ടി മുറിയിലിടാനേ കൊള്ളൂ
അത്രമാത്രം വേഗം
നഗരം പഠിച്ചിരിക്കുന്നു
തീവ്രക്കുതിപ്പിന്റെ  മറവിയുടുത്ത്
ക്ലീന് ലോകം  
 കൂടുതല്‍ വായിക്കുക..
 

Add comment ജൂലൈ 16, 2008

ജനങ്ങളുടെ പക്ഷം, ആദിയില്‍ വചനമുണ്ടായി

സമയം ഓണ്‍ലൈനില്‍ ഈയാഴ്ച
ജനങ്ങളുടെ പക്ഷം – രാഷ്ട്റീയ കാര്യ ലേഖകന്‍ (ഇന്ത്യ – അമേരിക്ക ആണവ കരാറിനെകുറിച്ചും അതുമൂലമുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയെകുറിച്ചും)
ആദിയില്‍ വചനമുണ്ടായി – പ്രകാശ് വാടിക്കലിന്റെ കഥ
സന്ദര്‍ശിക്കുക http://www.samayamonline.in

Add comment ജൂലൈ 7, 2008


RSS Unknown Feed

സംഭരണശാല

Blogroll

Blog Stats

Meta