മസിലുപിടുത്തം – സത്യന്‍ മാടാക്കര
ജൂലൈ 16, 2008
വരയില്ലാത്ത പുലിയെക്കുറിച്ചെഴുതിയ കവിത
സീബ്രവരയ്ക്കരികില്‍
ചുകപ്പ്, പച്ച സിഗ്നല്‍ നോക്കി പതറുന്നു
ഒന്നു പിഴച്ചാല്‍
ചുരുട്ടി മുറിയിലിടാനേ കൊള്ളൂ
അത്രമാത്രം വേഗം
നഗരം പഠിച്ചിരിക്കുന്നു
തീവ്രക്കുതിപ്പിന്റെ മറവിയുടുത്ത്
ക്ലീന് ലോകം
Entry Filed under: സമയം ഓണ്‍ലൈന്‍. മുദ്രകള്‍: കവിത, സത്യന്‍ മാടാക്കര.
Trackback this post | Subscribe to the comments via RSS Feed