-പാറക്കടവ് കഥകള്‍- പി. കെ പാറക്കടവ്
ജൂലൈ 22, 2008
പ്രാര്‍ത്ഥന
മഴപ്പാറ്റയോട് വിളക്ക് ചോദിച്ചു:’നിന്റെ ചിറകുകള്‍ കരിയിച്ച് ചത്തു വീഴുമ്പോഴും നീ ഉള്ളില്‍ പ്രാര്‍ത്ഥിച്ചിരുന്നോ ‘വെളിച്ചമേ നയിച്ചാലും’ എന്ന്?’ visit : http://www.samayamonline.in
Entry Filed under: സമയം ഓണ്‍ലൈന്‍. മുദ്രകള്‍: പാറക്കടവ് കഥകള്‍, പി. കെ പാറക്കടവ്, p.k parakkadavu, parakkadavu stories.
Trackback this post | Subscribe to the comments via RSS Feed