Archive for ഓഗസ്റ്റ്, 2008
പ്ലാസ്റ്റിക്ക് ഹൃദയങ്ങള്‍
പ്ലാസ്റ്റിക്ക് ഹൃദയങ്ങള്‍
ശരീഫ. എം.
അന്നുമില്ല വിവേകിന് പ്രസാദം. കടന്നല്‍ കുത്തിയപോലെ മുഖം. ചീറ്റിത്തെറിക്കുന്ന ദേഷ്യം. ഭക്ഷണം പോലും കഴിക്കാതെ കമ്പ്യൂട്ടറിനു മുന്നില്‍ തപസ്സു തുടങ്ങിയിട്ട് കുറേ നേരമായി. വാതില്‍ പഴുതിലൂടെ പാളിനോക്കി. അല്പ വസ്ത്രത്തിലൊരു സുന്ദരി സ്ക്രീനില്‍ അവനെ തൊടാന്‍ പാകത്തില്‍…. ഓ മടുത്തിരിക്കും. യാതൊരു കരാറുമില്ലാതെ തുടങ്ങിയ ബന്ധത്തിന്റെ ആകെയൊരു കണ്ടീഷന്‍ അതായിരുന്നു. മടുക്കുമ്പോള്‍ പരസ്പരം വെറുക്കും മുമ്പെ പിരിയണം. ചാറ്റിംഗിനിടെ മറ്റൊരു തരുണി അവന്റെ ഹൃദയത്തെ ചെപ്പിലാക്കിയിരിക്കും. അവള്‍ സങ്കടത്തെ ചവച്ചിറക്കി.ആതിലൊന്നും കാര്യമില്ല, അവള്‍ മനസ്സിനെ ശാസിച്ചു. എന്നിട്ടും ഒരു മുള്‍ക്കൂമ്പാരം ഉള്ളില്‍ വലിയുന്നു. ആകെ കുത്തിമുറിക്കുന്നു.
Add comment ഓഗസ്റ്റ് 30, 2008
കാമവൃത്താന്തം
തിങ്കള്‍ : മകന്‍ അമ്മയെ
മുത്തച്ഛന്‍ കൊച്ചുമകളെ
ചൊവ്വ : സ്വാമി ഭക്തയാം യുവതിയെ
അച്ചന്‍ കന്യാസ്ത്രീയെ
ഉസ്താദ് മദ്രസാ വിദ്യാര്‍ത്ഥിനിയെ
ബുധന്‍ : അമ്മാവന്‍ മരുമകളെ,
വ്യാഴം : അനുജന്‍ ജ്യേഷ്ഠപത്നിയെ,
വെള്ളി : ഗുരു ശിഷ്യയെ,
വൃദ്ധന്‍ ബാലികയെ,
>>തുടര്‍ന്ന് വായിക്കുക….
Add comment ഓഗസ്റ്റ് 29, 2008
പുതിയ രചനകള്‍
സന്ദേശം പി. കെ പാറക്കടവ്
തോന്നല്‍ പി. കെ പാറക്കടവ്
മതം, കവിത, കാലം കെ ഇ എന്‍
പാറക്കടവ് കഥകള്‍ പി. കെ പാറക്കടവ്
Visit: samayamonline.in
1 comment ഓഗസ്റ്റ് 27, 2008