കേരളത്തിലെ പക്ഷികളെക്കുറിച്ച് ഒരു പുസ്തകം കൂടി.

ഫെബ്രുവരി 12, 2008 at 5:55 am 2 comments

ഡോ: ഖലീല്‍ ചൊവ്വ എഴുതിയ ‘നമ്മുടെ നാട്ടുപക്ഷികള്‍’ എന്ന പുസ്തകം കേരളത്തിലെ പക്ഷികളെക്കുറിച്ചുള്ള ആധികാരിക വിവരങ്ങളാല്‍ സമ്പുഷ്‌ടമാണ്‌.

പക്ഷികളെ വളരെ തൊട്ടടുത്തു നിന്ന് വീക്ഷിക്കുകയും പഠിക്കുകയും ചെയ്ത ശ്രദ്ധാലുവായ ഒരു പക്ഷി നിരീക്ഷകന്റെ പാടവം ഈ പുസ്തകത്തില്‍ കാണാം. അങ്ങാടിക്കുരുവി, തുന്നാരന്‍, വണ്ണാത്തിപ്പുള്ള്, ഇരട്ടത്തലച്ചി ബുള്‍ബുള്‍, നാട്ടുമൈന തുടങ്ങി വെള്ളി മൂങ്ങ, കാലങ്കോഴി, കൂടുതല്‍ വായിക്കുക… http://www.samayamonline.in

Advertisements

Entry filed under: സമയം ഓണ്‍ലൈന്‍. Tags: , , , , , .

വില്‍ക്കാനുണ്ട് കടല്‍ – ശ്രീദേവി നായര്‍ മഹാകവി കാളിദാസനും എക്സൈസ് മന്ത്രിയും

2അഭിപ്രായങ്ങള്‍ Add your own

 • 1. manoj ravindran (നിരക്ഷരന്‍)  |  ഫെബ്രുവരി 12, 2008 -ല്‍ 8:46 am

  പുതിയ പുസ്തകം പരിചയപ്പെടുത്തിയതിന് നന്ദി. നാട്ടില്‍ പോകുമ്പോള്‍ വാങ്ങാം. നാട്ടിന്‍പുറവും, തൊടിയും, നാട്ടുപക്ഷികളേയും കണ്ടിട്ടില്ലാത്ത ഒരു തലമുറ എന്റെ വീട്ടിലും വളര്‍ന്ന് വരുന്നുണ്ട്. പുസ്തകത്തിലൂടെയെങ്കിലും കുറച്ച് നാട്ട് വിശേഷം പകര്‍ന്ന് കൊടുക്കാന്‍ പറ്റുമെങ്കില്‍ നന്നായിരിക്കുമല്ലോ ?

  പക്ഷെ പലപ്പോഴും പുസ്തകങ്ങള്‍ പരിചയപ്പെടുത്തുമ്പോള്‍ കാണാന്‍ കഴിയുന്ന ഒരു വിരോധാഭാസം, പുസ്തകത്തിന്റെ പ്രസാധകരെപ്പറ്റി ഒന്നും പറയാറില്ല എന്നതാണ്. പ്രസാധകര്‍ക്ക് ഇതില്‍ ഒരു പങ്കുമില്ല എന്നാണോ, അതൊ അറിയാതെ വിട്ടുപോകുന്നതാണോ 🙂 🙂
  ഇക്കാര്യം ശ്രദ്ധിക്കുമല്ലോ ?

 • 2. samayamonline  |  ഫെബ്രുവരി 14, 2008 -ല്‍ 5:10 am

  Dear Manoj,
  I regret to say you that it was a mistake from my side, Now i have included the details of the publisher.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

Trackback this post  |  Subscribe to the comments via RSS Feed


RSS അജ്ഞാത ഫീഡ്

 • An error has occurred; the feed is probably down. Try again later.

Blog Stats

 • 5,975 hits

%d bloggers like this: