സമയം ഓണ്‍ലൈന്‍ സിറ്റിസണ്‍ ജേര്‍ണല്‍

മാര്‍ച്ച് 26, 2008 at 11:29 am ഒരു അഭിപ്രായം ഇടൂ

നിങ്ങള്‍ക്കും ഒരു സിറ്റിസണ്‍ ജേര്‍ണലിസ്റ്റ്‌ ആകാം. നിങ്ങളുടെ മുന്നിലുള്ള വാര്‍ത്തകള്‍, അതെന്തുമായിക്കൊള്ളട്ടെ, നിങ്ങളുടെ ഭാഷയില്‍ സമയം ഓണ്‍ലൈന്‍ നാട്ടു പത്രത്തില്‍ അപ്‌ലോഡ് ചെയ്യൂ.
പ്രൊഫഷണല്‍ പരിശീലനത്തിന്റെ അഭാവത്തിലും ഒരാള്‍ക്ക് സിറ്റിസണ്‍ പത്രപ്രവര്‍ത്തകനാകാം. മുഖ്യധാരാ മാധ്യമങ്ങളില്‍ വരാത്ത അല്ലെങ്കില്‍ അവര്‍ക്ക് വാര്‍ത്തകളായി തോന്നാത്ത പ്രാദേശിക വാര്‍ത്തകളാണ്‌ സിറ്റിസണ്‍ ജേര്‍ണലിനെ മുന്നോട്ടു കോണ്ടു പോകുന്നത്.
മാധ്യമങ്ങള്‍ കണ്ണടയ്ക്കുമ്പോഴും കണ്ണടയ്ക്കാത്ത കണ്ണുകളെ തേടുകയാണ്‌ സമയം ഓണ്‍ലൈന്‍.  കു‌ടുതല്‍ വിവരങ്ങള്‍ക്ക് സമയം ഓണ്‍ലൈന്‍ സന്ദര്‍ശിക്കുക www.samayamonline.in

Entry filed under: സമയം ഓണ്‍ലൈന്‍. Tags: , , , , .

കണ്ണൂരില്‍ ബ്ലോഗ് ശില്പശാല നടന്നു വായനക്കാരുടെ സമയം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

Trackback this post  |  Subscribe to the comments via RSS Feed


RSS Unknown Feed

  • An error has occurred; the feed is probably down. Try again later.

Blog Stats

  • 5,774 hits

%d bloggers like this: