Posts tagged ‘tribal story’

പെണ്‍കുട്ടിയും കുറുക്കനും

ഗോത്രകഥകള്‍ – 2
ഒരിടത്ത് പണിയഗോത്രത്തില്‍ സുന്ദരിയായ ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. നാട്ടിലെ തമ്പുരാന്‍ അവളെകണ്ട് മോഹിച്ചു. തമ്പുരാന്‍ അവളെ തട്ടിക്കൊണ്ട്വന്ന് ആരുമറിയാതെ ഒരിടത്ത് താമസിപ്പിച്ചു. കാട്ടില്‍ വേട്ടയ്ക്ക് പോകുമ്പോള്‍ അവള്‍ക്ക് കാവലായി ഒരു കുറുക്കനെ ഏര്‍പ്പാടാക്കിതമ്പുരാന്‍ കാട്ടില്‍ പോയ സമയത്ത് തന്റെ സങ്കടമെല്ലാം പെണ്‍കുട്ടി കുറുക്കനോട് പറഞ്ഞു. കുറുക്കന്‌ അവളോട് സഹതാപവും ദയയും തോന്നി. ക്രൂരനായ തമ്പുരാനില്‍നിന്ന് അവളെ രക്ഷികാന്‍ കുറുക്കന്‍ തീരുമാനിച്ചു. അന്നുതന്നെ പെണ്‍കുട്ടിയേയും കൊണ്ട് കുറുക്കന്‍ മറ്റൊരു ദിക്കിലേക്ക് രക്ഷപ്പെട്ടു.  കൂടുതല്‍ വായിക്കുക.
സമയം ഓണ്‍ലൈന്‍ മാഗസിന്‍

മേയ് 2, 2008 at 4:33 am ഒരു അഭിപ്രായം ഇടൂ

ഗോത്രകഥകള്‍ – 1 – ഡോ: സോമന്‍ കടലൂര്‍

കാട്ടിലൊന്നും ഇര കിട്ടാതെ ഒരു കുറുക്കന്‍ നാട്ടിലേക്കിറങ്ങി. അവന് നന്നേ വിശപ്പുണ്ടായിരുന്നു. ഒരു വീട്ടില്‍ പ്രായമായ ഒരു സ്ത്രീ കറിക്കായി ഇറച്ചി വെട്ടിക്കൊണ്ടിരിക്കുന്ന കാഴ്ച കുറുക്കനെ സന്തോഷിപ്പിച്ചു. അവന്റെ വായില്‍ വെള്ളമൂറി.  read more …. www.samayamonline.in

ഏപ്രില്‍ 25, 2008 at 11:29 am ഒരു അഭിപ്രായം ഇടൂ

ഡോ: സോമന്‍ കടലൂര്‍ എഴുതുന്ന ഗോത്രകഥകള്‍

അടുത്ത വെള്ളിയാഴ്ച മുതല്‍
ഡോ: സോമന്‍ കടലൂര്‍ എഴുതുന്ന ഗോത്രകഥകള്‍
വയനാടന്‍ ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയിലുള്ള അപൂര്‍വ്വസുന്ദരങ്ങളായ കഥകള്‍, രേഖാചിത്രങ്ങള്‍ സഹിതം സമയം ഓണ്‍ലൈനില്‍ തുടങ്ങുന്നു :  visit www.samayamonline.in

ഏപ്രില്‍ 23, 2008 at 11:30 am ഒരു അഭിപ്രായം ഇടൂ


RSS അജ്ഞാത ഫീഡ്

  • An error has occurred; the feed is probably down. Try again later.

Blog Stats

  • 6,742 hits